sukumaran
പത്രാധിപർ കെ.സുകുമാരന്റെ 38-ാമത് ചരമവാർഷികദിനത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതിമണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി പുഷ്പാർച്ചന നടത്തുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് സാബു എന്നിവർ സമീപം