shoot-at-sight
ഈ മനോഹര വിഥിയിൽ.. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കടകളിലെ വരാന്തയിൽ അഭയംതേടിയ വയോധികൻ ഇത്തരം ആളുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അഭയം തേടുന്നു.

ഈ മനോഹര വീഥിയിൽ.. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കടകളിലെ വരാന്തയിൽ അഭയംതേടിയ വയോധികൻ. ഇത്തരം ആളുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ കട വരാന്തകളാണ് രാത്രികാലങ്ങളിൽ അഭയം തേടുന്നു.