ss

കൊറ്റംപള്ളി: കോൺഗ്രസ് നേതാവും കണ്ടല സർവീസ് ബാങ്ക് മുൻ പ്രസിഡന്റുമായ ഉത്തമശ്ശേരി കെ. സുകുമാരൻ നായർ (93) നിര്യാതനായി. ഭാര്യ സാവിത്രിയമ്മ . മക്കൾ : എസ്. എസ്. മിനി (ഡി .സി. ബി മാനേജർ, പ്രാവച്ചമ്പലം ), എസ് .എസ്. ജയ , എസ് എസ് . ബിന്ദു .മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ (റിട്ട. സെക്രട്ടറി, ക്ഷീര ) സുരേഷ് കുമാർ, വിശ്വപ്രസദ്. സംസ്കാരം ഇന്ന് രാവിലെ 10 ന് .