കല്ലമ്പലം: കരവാരം പാവല്ല എൽ പി.എസിന് സമീപം രാജേന്ദ്ര വിലാസത്തിൽ ചന്ദ്രശേഖരക്കുറുപ്പ് (85) നിര്യാതനായി
ഭാര്യ: പരേതയായ വിജയമ്മ.മക്കൾ: രാജകുമാരൻ , സുരേന്ദ്രക്കുറുപ്പ് , മനോഹരക്കുറുപ്പ് , അനിതകുമാരി , ജോണി
മരുമക്കൾ: വസന്തകുമാരി, രാധാമണി, മായ, രഘു , ശ്രീന.സഞ്ചയനം : ഞായർ രാവിലെ 8 ന്.