jhu
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് അമ്പലപ്പുഴ എസ്.എൻ.ഡി.പി. ഹാളിൽ നടത്തിയ പത്രാധിപർ കെ. സുകുമാരൻ അനുസ്മരണത്തിൽ ചുനക്കര ജനാർദ്ദനൻനായർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ബ്യൂറോ ചീഫ് എസ്. പ്രേംലാൽ, യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ, റീഡേഴ്സ് ക്ലബ്ബ് ടൗൺ മേഖല പ്രസിഡന്റ് സി.കെ. ബാലു എന്നിവർ സമീപം.