അല്ലയോ ശിവനേ രണ്ടു കണ്ണുകൾ കൊണ്ടും എന്നിൽ കാരുണ്യം വർഷിക്കണമേ. മായാ മറ മാറ്റി ഭഗവദ് രൂപം എനിക്ക് കൂടുതൽ തെളിച്ചു തരേണമേ