കൈതചക്കക്ക് ഒത്തിരിയിലയുണ്ട്... പാലാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുരിശ് പള്ളി കവലയിൽ നടന്ന യു.ഡി.എഫ് സമ്മേളന വേദിയിലേക്കെത്തിയ പി.ജെ.ജോസഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കൈകൊടുക്കുന്നു.ജോസ്.കെ.മാണി, തോമസ് ചാഴികാടൻ, കെ.സി.ജോസഫ് തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര