ടോവിനോയെ നായകനാക്കി അഖിൽ ജോർജ് സംവിധാനം ചെയ്യാനിരിക്കുന്ന ' ഫോറൻസിക് ' എന്ന സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ക്ലബിന്റെ ഉപഹാരമായ പ്ലാവിൻ തൈ സെക്രട്ടറി എം.രാധാകൃഷ്ണൻ ടോവിനോയ്ക്ക് സമ്മാനിക്കുന്നു. പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ് സമീപം

ടോവിനോയെ നായകനാക്കി അഖിൽ ജോർജ് സംവിധാനം ചെയ്യാനിരിക്കുന്ന ' ഫോറൻസിക് ' എന്ന സിനിമയുടെ പ്രചരണാർത്ഥം തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ ടോവിനോ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി.ജോസഫ്, സംവിധായകൻ അഖിൽ ജോർജ് എന്നിവർ സമീപം