ഇമ്മിണി വല്യ പൈനാപ്പിൾ... പാലാ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുത്തോലിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് ചിഹ്നമായ പൈനാപ്പിളിന്റെ സമീപത്ത്കൂടി കടന്നുവരുന്നു