കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം സൗത്തിന്റെ ആഭിമുഖ്യത്തിൽ നന്ദാവനം പാണക്കാട് ഹാളിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നു. എൻ.കെ.ബെന്നി, എൻ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കരകുളം കൃഷ്ണപിള്ള, തമ്പാനൂർ രവി, എൻ.കെ.ബെന്നി, ജില്ലാ പ്രസിഡന്റ് ഇ.എൽ.സനൽരാജ്, എൻ.ജി.ഒ.എ ജനറൽ സെക്രട്ടറി, വി.എസ്.ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്‌ചന്ദ്ര പ്രസാദ്, കെ.എസ്.ശബരീനാഥൻ എം.എൽ.എ, സംസ്ഥാന ട്രഷറർ പി.ഉണ്ണികൃഷ്‌ണൻ തുടങ്ങിയവർ സമീപം