conclave
രാജ്യാന്തര നിലവാരമുള്ള നഗരമാക്കി കൊല്ലത്തെ മാറ്റുന്നതിന് കോർപ്പറേഷനും ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച അർബൻ കോൺക്ലേവ് ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യുന്നു. ഐ.യു.ഡി.ഐ പ്രസിഡന്റ് പ്രൊഫ: അനുരാഗ് ചൗള, മേയർ വി രാജേന്ദ്രബാബു, കലക്ടർ ബി. അബ്ദുൽ നാസർ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, റാവിസ് ഹോട്ടൽ ഓപ്പറേഷൻസ് ജനറൽ മാനേജർ അനിൽ ജോർജ്, എ.കെ ഹഫീസ്, ടായ് കെങ് സൂൺ, മനോജ് കിണി എന്നിവർ സമീപം