ഭൂമി, അഗ്നി, നിരന്നൊഴുകുന്ന വെള്ളം, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ കൂടിക്കലർപ്പായ ജഡദൃശ്യങ്ങളിലൊന്നും മനസ് ചെന്നു പറ്റാതിരിക്കണം.