കരകുളം: സ്വിമ്മിങ് പൂളിനു സമീപം പ്ലാവൂർകോണത്തു വീട്ടിൽ കെ.ബാലകൃഷ്ണൻ (70) നിര്യാതനായി.
ഭാര്യ: സരോജിനി .മക്കൾ: അജിലാൽ , ബിജിലാൽ . മരുമക്കൾ: സൗമ്യ , ശ്രുതി .സഞ്ചയനം വ്യാഴം 9 ന് .