ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി ആർ.കെ സിംഗ് മഹാ സമാധിയിലെത്തി പ്രാർത്ഥന നടത്തുന്നു.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സ്വാമി വിശാലാനന്ദ,തുടങ്ങിയവർ സമീപം

ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി ആർ.കെ സിംഗ് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,വി.ജോയ് എം.എൽ.എ എന്നിവർക്കൊപ്പം