ss

പാച്ചല്ലൂർ: പാച്ചല്ലൂർ ജംഗ്ഷൻ പൗർണമിയിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ:എസ്.കുമാർ, എ.ഉഷ,എസ്.സുരേഷ്, എ.ശോഭന, എസ്.മധു. മരുമക്കൾ:എസ്.പ്രഭകുമാരി,പി.നാഗരാജൻ, എസ്.വിജയകുമാരി, പി.സുരേന്ദ്രൻ,എസ്.ഹരിത.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8 ന്.