കോവളം:വെങ്ങാനൂർ' ചാവടിനട ശില്പാ നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ പി.കെ.രാജമ്മ (80) നിര്യാതയായി.മക്കൾ: കനകമ്മ, കോമളവല്ലി, ശശിധരൻ, രാജേന്ദ്രൻ നായർ, സന്തോഷ്. മരുമക്കൾ:ശിവൻപിള്ള, രാജേന്ദ്രൻ നായർ, അനിത, ഇന്ദിര, ബിന്ദു.മരണാനന്തര ചടങ്ങ്:ചൊവ്വാഴ്ച രാവിലെ 8 ന്.