മണക്കാട്: സചിവോത്തമ റസിഡൻസ് അസോസിയേഷൻ എസ്.ആർ.എ -3 ടി.സി. 41/2675 ൽ അഭേദാശ്രമം ബുക്ക്സ്റ്റാൾ മാനേജർ ബി.സേതുമാധവൻ (63) നിര്യാതനായി. ഭാര്യ:നളിനകുമാരി.മകൾ:ധന്യ, മരുമകൻ:വിനീത്.