cc
ഇന്നു ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ ഭാവിയിൽ ഓക്‌സിജൻ വരെ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്ന് കാണിക്കുന്ന മാതൃകയുമായെത്തിയ വിദ്യാർത്ഥിനിയുടെ മാസ്ക് പരിശോധിക്കുന്ന കുരുന്ന്. റൈസ് അപ്പ് ഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചു കനകക്കുന്നിൽ നടന്ന ബോധവത്കരണപരിപാടിയിൽ നിന്നുള്ള കാഴ്ച.