death

കോഴിക്കോട്: സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ബി.ജെ.പി പ്രവർത്തകൻ മരിച്ചു. എലത്തൂർ എസ്.കെ ബസാറിലെ രാജേഷാണ് മരിച്ചത്. ഒാട്ടോ ഡ്രെെവറായ രാജേഷിനെ മർദ്ദിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ റിമൻഡിലാണ്. എലത്തൂർ സ്റ്റാൻഡിൽ ഒാട്ടോ ഒാടിക്കുന്നതിനെ ചൊല്ലിയായിരുന്നു സംഘർഷമുണ്ടായത്.