മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യക്തിപ്രഭാവം വർദ്ധിക്കും. ദുഷ്കീർത്തി നിഷ്പ്രഭമാകും. തൊഴിൽ പുരോഗതി.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ദൂരയാത്രകൾ വേണ്ടിവരും. വിശിഷ്ട വ്യക്തികളെ സന്ദർശിക്കും. നല്ല ആശയങ്ങൾ പകർത്തും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സാമ്പത്തിക സഹായം നൽകും. ഒൗദ്യോഗിക ചുമതലകൾ വർദ്ധിക്കും. ആവശ്യങ്ങൾ പരിഗണിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അതിമോഹങ്ങൾക്ക് നിയന്ത്രണം. മാതാപിതാക്കളെ അനുസരിക്കും. പുതിയ പ്രവർത്തനങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പൊതുവേദിയിൽ ശോഭിക്കും. അനുകൂല പ്രതികരണങ്ങൾ. സത്യസന്ധമായ പ്രവർത്തനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാർത്ഥമായി പ്രവർത്തിക്കും. സാഹചര്യങ്ങളെ നേരിടും. സ്വന്തം നിലപാട് സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പഠിച്ച വിഷയങ്ങൾ അവതരിപ്പിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കും. പ്രവർത്തന മികവ്.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭിപ്രായം പ്രകടിപ്പിക്കും. ആശ്വാസം അനുഭവപ്പെടും. ചെലവിനങ്ങൾക്ക് നിയന്ത്രണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്വസ്ഥതയും സമാധാനവും. ആത്മാർത്ഥമായി പ്രവർത്തിക്കും. വായ്പകൾ ലഭിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സദ്ഭാവനകൾ യാഥാർത്ഥ്യമാകും. ശമ്പളവർദ്ധനവ്. പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം തൃപ്തികരം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. ചർച്ചകളിൽ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ദേവാലയ ദർശനം. സഹപ്രവർത്തകരുടെ സഹകരണം.