ബുദ്ധി തുടങ്ങി ഗന്ധരസാദി പഞ്ചതന്മാത്രകളെ അറിഞ്ഞ് ഞാൻ, ഞാൻ എന്ന ബോധാനുഭവം വരെയുള്ള എല്ലാ അനുഭവങ്ങളിലും മാറ്റമില്ലാതെ തുടരുന്ന സത്യം ചിത്തുമാത്രമാണ്.