modi-

ഹൂസ്​റ്റൺ: ഹൂസ്റ്റണിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജർ പങ്കെടുക്കുന്ന 'ഹൗഡി മോദി' സംഗമത്തിന് ആവേശത്തുടക്കം. ഹൂസ്​റ്റണിലെ എൻ.ആർ.ജി സ്​റ്റേഡിയത്തിൽ നടക്കുന്ന ഹൗഡി മോദി പരിപാടിയിൽ അല്പസമയത്തിനകം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തും.

ഭാരത് മാതാ കി ജയ് വിളിച്ചുകൊണ്ട് ഡോലക് കൊട്ടി ആഘോഷിച്ചുമാണ് ടെക്സസിലെ ഇന്ത്യൻ വംശജർ പ്രധാനമന്ത്റിയെ സ്വാഗതം ചെയ്യുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാരക്കരാർ ഹൗഡി മോദി വേദിയിൽ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്‌. പരിപാടിയിൽ ട്രംപ് അരമണിക്കൂർ പ്രസംഗിക്കുമെന്നും റിപ്പോർട്ടുണ്ട്. മോദിയുടെ പ്രസംഗം കേൾക്കുന്നതിനും ട്രംപ് സമയം ചെലവഴിക്കും.

Will be in Houston to be with my friend. Will be a great day in Texas! https://t.co/SqdOZfqd2b

— Donald J. Trump (@realDonaldTrump) September 22, 2019

#HowdyModi event begins with a Sikh Gurbani prayer from the Kirtan singers of the Guru Nanak Society of Greater Cincinnati.

Watch Live: https://t.co/xt1QcyA6x5 pic.twitter.com/bI6L4yaF7z

— Texas India Forum (@howdymodi) September 22, 2019

Senator @JohnCornyn is at @nrgpark! #HowdyModi pic.twitter.com/PpVbqWNtw7

— Texas India Forum (@howdymodi) September 22, 2019