crime-

മലപ്പുറം: മലപ്പുറത്ത് ചേളേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി. പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ മുപ്പതിലധികം പീഡിപ്പിച്ചത്. പിതാവിന്റെ ഒത്താശയോടെയെന്ന് പീഡനമെന്ന് പെൺകുട്ടി മൊഴി നൽകി. തന്നെ മുപ്പതിലധികം പേര്‍ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

മജിസ്‌ട്രേട്ടിന് മുന്നിലാണ് പെൺകുട്ടി മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.