ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട്
ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ട് സീനിയർ അനലിസ്റ്റ്, ബാഗ്ഗേജ് സർവീസ് മാനേജർ, സീനിയർ ഡ്യൂട്ടി ഓഫീസർ, ബാഗേജ് സർവീസസ് ഹെഡ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.bahrainairport.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സൗദി എയർലൈനിൽ
സൗദി എയർലൈനിൽ എക്സ്പാറ്റ് ഫീമെയിൽ ക്യാബിൻ ക്രൂ, ഫ്യൂച്ചർ പയനിയേഴ്സ്,ഇൻ ഫ്ലൈറ്റ് ഷെഫ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.saudia.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സൗദി ആരംകോ
സൗദി ആരംകോയിൽ കെമിക്കൽ എൻജിനീയർ, ജിയോമോഡ്ലർ, ഡ്രില്ലിംഗ് ആൻഡ് വർക്ക് ഓവർ ബിസിനസ് സിസ്റ്റം അനലിസ്റ്റ്, ഒപ്റ്റിമൈസേഷൻ ആൻഡ് ലോജിസ്റ്റിക്സ് , കോൺട്രാക്ട് അഡ്വൈസർ, നെറ്റ്വർക്ക് എൻജിനീയർ, ഡാറ്റ സൈന്റിസ്റ്റ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.saudiaramco.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ
ഖത്തറിലെ സിഡ്ര മെഡിക്കൽസ് ആൻഡ് റിസേർച്ച് സെന്റർ മെഡിക്കൽ ഇന്റർപ്രെട്ടർ, റിസേർച്ച് സ്പെഷ്യലിസ്റ്റ്, ക്ളിനിക്കൽ നഴ്സ്, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്: www.sidra.org. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഹമാദ് മെഡിക്കൽ കോർപറേഷൻ
ഖത്തർ എം.ഒ.എച്ചിന് കീഴിലെ ഹമാദ് മെഡിക്കൽ കോർപറേഷനിൽ അവസരം. മാനേജർ ക്ളിനിക്കൽ ഓപ്പറേ,ൻ ആൻഡ് പെർഫോമൻസ്, റിവ്യൂവർ, സ്പെഷഅയലിസ്റ്റ് അഡ്വൈസർ, ചാർജ് നഴ്സ്, അഡ്വാൻസ്ഡ് ക്ളിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്, കേസ് മാനേജർ, ഹൈജെനിസ്റ്റ്, അഡ്മിനിസ്ട്രേറ്രീവ് അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് ഡയറക്ടർ, അസിസ്റ്രന്റ് ഡയറക്ടർ, സോഷ്യൽ വർക്കർ, തസ്തികകളിലാണ് അവസരം. കമ്പനിവെബ്സൈറ്റ്: www.hamad.qa › Pages. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡയറക്ടർ ഒഫ് ആർഡിഐ പോളിസി , ഇൻഡസ്ട്രി പാർട്ണർ ഷിപ്പ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഹെഡ് ഒഫ് കൾച്ചർ ഇന്റഗ്രേഷൻ, സർവീസ് എക്സലൻസ് മാനേജർ, അഡ്മിനിസ്ട്രേറ്റർ, സ്ട്രാറ്റജിക് പ്ളാനിംഗ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.qf.org.qa.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഖത്തർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ടെക്നീഷ്യൻ സെക്യൂരിറ്റി സിസ്റ്റം, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, അസിസ്റ്റന്റ് ബയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qewc.com › qewc വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ഖത്തർ നാഷണൽ സിമന്റ് കമ്പനി
ഖത്തർ നാഷണൽ സിമന്റ് കമ്പനി കൊമേഴ്സ്യൽ മാനേജർ, ഹെഡ് ഒഫ് സ്റ്റോർസ്, ഫിസീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഐടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജനറൽ സെക്രട്ടറി, അഡ്മിൻ സൂപ്പർവൈസർ, തുടങ്ങിയ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ്: www.qatarcement.comവിശദവിവരങ്ങൾക്ക്: gulfjobvacancy.com
ആപ്പിൾ
ആപ്പിൾ കമ്പനി കാനഡ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, ജപ്പാൻ , യുകെ,സിംഗപ്പൂർ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.സ്പെഷ്യലിസ്റ്റ്, സ്റ്രോർ ലീഡർ, മാർക്കറ്റ് ലീഡർ, എക്സ്പേർട്ട്, ഓപ്പറേഷൻ എക്സ്പേർട്ട്,ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, മാനേജർ, ബിസിനസ് എക്സ്പേർട്ട്, ക്രിയേറ്റീവ് എക്സ്പേർട്ട്, സീനിയർ മാനേജർ, ബിസിനസ് എക്സ്പേർട്ട്, മാർക്കറ്റ് ലീഡർ, സീനിയർ മാനേജർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.apple.com. വിശദവിവരങ്ങൾക്ക്:jobsindubaie.com
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്
കുവൈറ്റിലെ കെഇഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സീനിയർ പ്രൊജക്ട് എൻജിനീയർ-ഹൈവേയ്സ്, ബിസിനസ് ആപ്ളിക്കേഷൻ മാനേജർ, ഐടി കസ്റ്റമർ സർവീസ് അനലിസ്റ്റ്, ആർക്കിടെക്ച്വൽ ഇൻസ്പെക്ടർ, ബിസിനസ് ആപ്ളിക്കേഷൻ മാനേജർ, സീനിയർ കോസ്റ്റ് എൻജിനീയർ, ഇൻഫ്രാസ്ട്രക്ചർ മാനേജർ, ഡിസൈൻ മാനേജർ, കംപ്ളയൻസ് എൻജിനീയർ, സീനിയർ പ്രൊജക്ട് മാനേജർ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്: www.keoic.com വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ഡ്രൈഡോക്സ്
ദുബായിലെ ഡ്രൈഡോക്സ് വേൾഡ് മറൈൻ കമ്പനിയിൽ പ്രോജക്ട് മാനേജർ, ഡ്രാഫ്റ്റ്മാൻ, സ്ട്രക്ചറൽ ഡ്രാഫ്റ്റ്മാൻ, ബയർ, അസിസ്റ്റന്റ് ഇൻവെന്ററി കൺട്രോളർ, ഡ്രാഫ്റ്ര് മാൻ, സൂപ്പർവൈസർ- മെക്കാനിക്കൽ , ഇൻഫർമെഷൻ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.drydocks.gov.ae . വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ദാമെൻ ഷിപ്യാർഡ്
യുഎഇയിലെ ദാമെൻ ഷിപ്യാർഡിൽ ലോജിസ്റ്റിംക്സ് ആൻഡ് കസ്റ്റം ക്ളിയറൻസ് ക്ളാർക്ക്, മറൈൻ പർച്ചേസ് ഓഫീസർ, റിസപ്ഷനിസ്റ്റ് കം സെക്രട്ടറി, സർവീസ് അസിസ്റ്റന്റ്, എയർഫ്രൈറ്റ് ഇംപോർട്ട് കസ്റ്റം എക്സിക്യൂട്ടീവ്, ഓപ്പറേഷൻസ് ആൻഡ് ഡോക്യുമെന്റേഷൻ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്: www.damen.comവിശദവിവരങ്ങൾക്ക്: gulfjobvacancy.com
വിവ ബഹ്റൈൻ
മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവന ദാതാക്കളായ വിവ ബഹ്റൈൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
മാനേജർ- സ്ട്രാറ്റജി എക്സിക്യൂഷൻ, മാനേജർ - ബിസിനസ് ഓപ്പറേഷൻസ്, സീനിയർ എക്സിക്യൂട്ടീവ് , ബിഗ് ഡാറ്റ എക്സിക്യൂട്ടീവ്, റീട്ടെയിൽ സെയിൽസ്, സെയിൽസ് ഡിസ്ട്രിബ്യൂഷൻ, സെയിൽസ് ഓപ്പറേഷൻ, കോൺടാക്ട് സെന്റർ ഓപ്പറേഷൻ, തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:/www.viva.com.bh . വിശദവിവരങ്ങൾക്ക്: jobsindubaie.com
യൂണിവേഴ്സിറ്റി ഒഫ് ഷാർജ
യുഎഇയിലെ യൂണിവേഴ്സിറ്റി ഒഫ് ഷാർജ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഡീൻ ഓഫ് ദി കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ, ഡീൻ ഓഫ് ദി കോളേജ് ഒഫ് ലോ, ഡീൻ ഓഫ് ദി കോളേജ് ഒഫ് സ്റ്റുഡന്റ് അഫയർ, ഫാക്കൽറ്റി മെമ്പർ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, എൻഡോക്രിനോളജി അസിസിസ്റ്റന്റ്, പത്തോളജി പ്രൊഫസർ, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.sharjah.ac.ae. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ബഹ്റൈൻ എയർപോർട്ട് കമ്പനി
ബഹ്റൈൻ എയർപോട്ട് കമ്പനിയിൽ ഐസിടി -ഫീൽഡ് സപ്പോർട്ട്, കോർഡിനേറ്റർ - ഫിനാൻസ്, സൂപ്പർവൈസർ -വേർഹൗസ്, എയർപോർട്ട് പാസ് ഓഫീസ് ഓഫീസർ, ഏവിയേഷൻ സെക്യൂരിറ്റി ഹെഡ്, മാർഷെല്ലർ, ഡ്യൂട്ടി മാനേജർ-എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ , സീനിയർ ഓഫീസർ- മൾട്ടിമീഡിയ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.bahrainairport.com വിശദവിവരങ്ങൾക്ക്: gulfjobvacancy.com.