guru

ഭൂമി മുതൽ അജ്ഞാനം വരെ കാണപ്പെടുന്നതൊക്കെ ജഡമാണ്. ഈ ചിത്തിലും ജഡത്തിലുമായി നിലനില്പിലെ സർവരഹസ്യവും അടങ്ങിയിരിക്കുന്നു.