voter-elikutti

വോട്ട് ചെയ്തെടാ ഉവ്വേ... പാലാ ഉപതിരഞ്ഞെടുപ്പിന് അമ്പാറ ഗവ. എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി വരുന്ന ഏലിക്കുട്ടി.