നിലം പരിശായ നിയമങ്ങൾ... കോഴിക്കോട് ബീച്ചിൽ നിലത്ത് വീണ നോ പാർക്കിംഗ് ബോഡിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ.