കേരള സമരത്തിലെ ബംഗാളി ആവേശം... ചെങ്കൽ ഖനനം ഉടനടി പുനരാരംഭിക്കണമെന്നവശ്യപ്പെട്ട് ചെങ്കൽ, ലോറി തൊഴിലാളികളുടെ കളക്ടറേറ്റ് മാർച്ചിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആവേശ സമരം.
കാമറ: എ.ആർ.സി അരുൺ