oldage

കൊച്ചി: അഗതി മന്ദിരത്തിൽ വൃദ്ധയ്ക്ക് സൂപ്രണ്ടിന്റെ മർദ്ദനം. കൊച്ചി കോർപ്പറേഷന് കീഴിലുള്ള അഗതി മന്ദരിത്തിലാണ് സംഭവം. കാർത്ത്യാനി എന്ന വൃദ്ധയെയാണ് സൂപ്രണ്ട് മർദ്ദിച്ചത്. മകളെ കൂടുതലായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് കാർത്ത്യാനിയെ മർദ്ദിച്ചത്.