നീഴലും ജീവിതവും... ജീവിതഭാരത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ആക്രിസാധനങ്ങൾ ശേഖരിച്ച് ജീവിക്കുന്ന വയോധികൻ സാധനങ്ങൾ സൈക്കിളിൽ കെട്ടിവച്ച് പോകുന്നു. പാലക്കാട് മേഴ്‌സികോളേജിന് സമീപത്ത് നിന്നുള്ള കാഴ്ച.