ഫ്രഞ്ച് ടെന്നിസ് താരം ജോ വിൽഫ്രഡ് സോംഗ മെറ്റ്സ് എ.ടി.പി ടൂർണമെന്റിൽ കിരീടം നേടി. ഫൈനലിൽ സ്ളൊവേനിയയുടെ അൽജാസ് സീഡനെ 6-7, 7-6, 6-3 നാണ് സോംഗ തോൽപ്പിച്ചത്. ഇത് നാലാം തവണയാണ് സോംഗ മെറ്റ്സിൽ ജേതാവാകുന്നത്.