ഡൽഹി: ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ ആരാധകരുളള താരമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ ബെല്ലി ഡാൻസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാക്കാനാണ് ഇത്തരത്തിൽ ഡാൻസ് ചെയ്യുന്നതെന്ന് നടി പറയുന്നു. കറുത്ത പാവാടയും ബ്രായും ധരിച്ചാണ് നടിയുടെ ഡാൻസ്.