krta
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളത്തിലെ പ്രതിനിധി സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു. കെ.ആർ.ടി.എ പ്രസിഡന്റ് കെ.കെ. വിനോദൻ, സ്വാഗത സംഘം വൈസ് ചെയർമാൻ അലി ഇക്ബാൽ, കെ.എസ്.ടി.എ ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ, കെ.ആർ.ടി.എ ജനറൽ സെക്രട്ടറി ബിനുകുമാർ, കെ.എസ്.ടി.എ സെക്രട്ടറി കെ.സി.അലി ഇക്ബാൽ, ഡോ.രതീഷ് കാളിയാടൻ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഷൂജ.എസ്.വൈ, കെ.ആർ.ടി.എ സെെക്രട്ടറി സജിൻ കുമാർ തുടങ്ങിയവർ സമീപം

k
കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളത്തിലെ പ്രതിനിധി സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് തിരുവനന്തപുരം തൈക്കാട് കെ.എസ്.ടി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുന്നു