വലിച്ചെറിയുന്ന വിപത്ത്..., മുല്ലക്കൽ തെരുവിൽ തെരുവുനായ്ക്കളാൽ 32 പേർക്ക് കടിയേറ്റിട്ട് ദിവസങ്ങൾ കഴിയുമ്പോൾ നഗരത്തിൽ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും തെരുവുനായ്ക്കൾ കൂട്ടംകൂടുവാൻ കാരണമാകുന്നുവെന്ന് പലപ്പോളും മറന്നുപോകുന്നു. ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപംത്തുനിന്നുള്ള കാഴ്ച.