മലയാളികൾക്ക് രുചിയുടെ പുതിയ കൂട്ടുകൾ നാവിന് പരിചയപ്പെടുത്തിയ സാൾട്ട് ആൻഡ് പെപ്പർ ഈ ആഴ്ച പരിചയപ്പെടുത്തുന്നത് തിരുവനന്തപുരത്തെ ഫോർസ്റ്റാർ ഹോട്ടലായ വിവനിൽ തയ്യാറാക്കിയ ഗ്രീക്ക് വിഭവമാണ്. ലോക തീൻമേശയിൽ സ്ഥാനം നേടിയ ഗ്രീൻ ഗ്രിൽഡ് ഫിഷാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഗ്രീക്ക് ഭക്ഷണമായ ഈ വിഭവം തയ്യാറാക്കാനായി ബാസ മത്സ്യമാണ് ഉപയോഗിക്കുന്നത്. സ്വാദിഷ്ടമായ ഗ്രീൻ ഗ്രിൽഡ് ഫിഷ് തയ്യാറാക്കാനായി വീഡിയോ കാണാം.