ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യാ കപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പി.ജി. അഞ്ജന, സ്റ്റെഫി നിക്സൺ, ജീന. വി.എസ്, ശ്രുതി അരവിന്ദ് എന്നിവർ. 2020 ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യതാ ടൂർണമെന്റായ ഏഷ്യാകപ്പിൽ ഇന്ത്യ,ജപ്പാൻ,ചൈന ,കൊറിയ , ചൈനീസ് തായ്പേയ്, ഫിലിപ്പീൻസ് എന്നിവർക്കൊപ്പം ആസ്ട്രേലിയയും ന്യൂസിലാൻഡും മത്സരിക്കുന്നുണ്ട്.