കണ്ണൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മൂന്ന് സ്വർണ മെഡലുകളും ഒരു വെള്ളിയും നേടിയ തിരുവനന്തപുരം ജഗതി സ്വദേശി കെ. വിജയൻ.