മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിശേഷപ്പെട്ട ദേവാലയ ദർശനം. പുതിയ പാഠ്യപദ്ധതിക്ക് ചേരും. സഹപ്രവർത്തകരുടെ സsഹകരണം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമചിത്തതയോടെയുള്ള പ്രവർത്തനങ്ങൾ. സർവകാര്യവിജയം. ആത്മവിശ്വാസം വർദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ ഭരണസംവിധാനം അവലംബിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ സ്വസ്ഥത.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പരിഷ്കാരങ്ങൾക്ക് നിയന്ത്രണം. അനിഷ്ടാവസ്ഥകളെ അതിജീവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പ്രകൃതിദത്ത ഒൗഷധങ്ങൾ ഉപയോഗിക്കും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആരോഗ്യം തൃപ്തികരം. സങ്കല്പത്തിനനുസരിച്ച് ഉയരും. തൊഴിൽ പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. സംഘടിതശ്രമങ്ങൾ വിജയിക്കും. ആത്മസംതൃപ്തിയുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കടം കൊടുത്ത സംഖ്യ ലഭിക്കും. തീരുമാനങ്ങളിൽ ഒൗചിത്യമുണ്ടാകും. കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തികൾ ഫലപ്രദമാകും. കാര്യനിർവഹണ ശക്തി ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉദ്ദേശ്യലക്ഷ്യം പൂർത്തീകരിക്കും. അഹോരാത്രം പ്രവർത്തിക്കും. സഹപ്രവർത്തകരുടെ സഹായം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പദ്ധതികൾ പൂർത്തീകരിക്കും. ആരാധനാലയ ദർശനം. പ്രതികൂല സാഹചര്യം മാറും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാര്യങ്ങൾ അനുകൂലമാകും. സാങ്കേതിക വിദ്യയിൽ നേട്ടം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.