അന്യദേശത്തുനിന്ന് അന്നംതേടി... കുടുമ്പവുമൊത്ത് ആക്രിസാധനങ്ങൾ ശേഖരിക്കുവാൻ നഗരത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളി തളർന്നുറങ്ങിയ കൈക്കുഞ്ഞിനെയും അമ്മയെയും വാഹനത്തിലിരുത്തി നടന്നുനീങ്ങുന്നു. ആലപ്പുഴ പിച്ചുഅയ്യർ ജംക്ഷനു സമീപത്തുനിന്നുള്ള കാഴ്ച.