kp-robot

കേരള പൊലീസിന്റെ സുന്ദരിക്കുട്ടി കഠിന പരിശീലനത്തിലാണ്... തിരുവനന്തപുരം ടെക്നോപാർക്കിൽ കേരളപൊലീസിന്റെ സൈബർ ഡോം ആസ്‌ഥാനത്ത് കെ.പി റോബോട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഓപ്പറേഷൻ ഓഫീസർ ശ്യാം കുമാറും സംഘവും കാമറ: ബി.സുമേഷ്