ഇന്ദിരാ ഭവനിൽ ചേർന്ന തിരെഞ്ഞെടുപ്പ് കമ്മിറ്റി മീറ്റിംഗ് നടക്കുന്ന ഹാളിനു മുന്നിൽ വട്ടിയൂർക്കാവ് ഉപതിരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിൽ നിന്നും പീതാംബരകുറുപ്പിനെ ഒഴിവാക്കണമെന്നാനാവശ്യപ്പെട്ട് വട്ടിയൂർക്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെട്ടയം ഷിബു കുമാറിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകർ മണ്ഡലത്തിലെ മുൻ എം.എൽ.എ കെ.മുരളീധരൻ എം.പി യോട് കാര്യം ബോധിപ്പിക്കുന്നു.