സദാ അങ്ങയുടെ സാന്നിദ്ധ്യം അനുഭവിച്ചുകൊണ്ട് ഇൗ സംസാരനാടകം നടിക്കാൻ അഹങ്കാരമെല്ലാം വെടിഞ്ഞ് ഇൗ ഭക്തന്റെ ജീവൻ അങ്ങയുടെ കൈയിൽ തന്നെയുണ്ട്. അങ്ങ് ഭക്തനെ അനുഗ്രഹിക്കുന്നത് സമുദ്രംപോലെ അതിരില്ലാത്ത മട്ടിലാണ്.