kuhs
kuhs

പരീക്ഷാഫലം

തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ വഴി ഓൺലൈൻ ആയി ഒക്ടോബർ ഒമ്പതിനകം അപേക്ഷിക്കണം.


ഒന്നാം വർഷ ബി.സി.വി.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ വഴി ഓൺലൈൻ ആയി ഒക്ടോബർ മൂന്നിനകം അപേക്ഷിക്കണം.

മാറ്റിവച്ച ഒന്നാം വർഷ എം.എസ് സി നഴ്‌സിംഗ് സപ്ലിമെന്ററി തിയറി പരീക്ഷ ഒക്ടോബർ മൂന്നിനും, നാലാം വർഷ ബി.എസ് സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ഒക്ടോബർ ഒന്നിനും, രണ്ടാം വർഷ ബി.എസ് സി ഒപ്‌റ്റോമെട്രി ഡിഗ്രി റഗുലർ പരീക്ഷ ഒക്ടോബർ അഞ്ചിനും നടത്തും.