അന്തർസംസ്ഥാന നദീജല തർക്കം പരിഹരിക്കാനുള്ള മുഖ്യമന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകുന്നു. തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊളളാച്ചി വി. ജയരാമൻ, മന്ത്രി എസ്.പി. വേലുമണി, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.എം. മാണി, പി. രാജു എന്നിവർ സമീപം
അന്തർസംസ്ഥാന നദീജല തർക്കം പരിഹരിക്കാൻ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിതല യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോടുളള തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കൂടിയപ്പോൾ നന്ദി പറഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.തമിഴ്നാട് ഡെപ്യൂട്ടി സ്പീക്കർ പൊളളാച്ചി വി. ജയരാമൻ, മന്ത്രി എസ്.പി. വേലുമണി എന്നിവർ സമീപം
അന്തർസംസ്ഥാന നദീജല തർക്കം പരിഹരിക്കാൻ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിതല യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യോഗ തീരുമാനങ്ങൾ വിശദീകരിക്കും മുൻപ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി സംഭാഷണത്തിൽ
അന്തർസംസ്ഥാന നദീജല തർക്കം പരിഹരിക്കാൻ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിതല യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിയ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും