city

ബെഞ്ചിന് മുകളിൽ സഞ്ചാരം .. ചുറ്റുപാടും കെട്ടിട നിർമ്മാണത്തിനായി മണ്ണിട്ട് നികത്തിയതോടെ മലിനജലം നിറഞ്ഞതിനെ തുടർന്ന് സ്‌കൂളിന്റെ ഒന്നാം നിലയിൽ ക്‌ളാസുകൾ പൂട്ടിയതിനാൽ നിരത്തിയിട്ട ബെഞ്ചിലൂടെ രണ്ടാം നിലയിൽ തയ്യാറാക്കിയ ക്ലാസ് മുറിയിലേക്ക് പോകുന്ന കുട്ടികൾ. ഒരു വർഷത്തിലധികമായി ഇതാണ് സ്‌കൂളിന്റെ അവസ്ഥ. ഇത് അധികാരികളെ രക്ഷാകർത്താക്കളും അദ്ധ്യാപകരും അറിയിച്ചെങ്കിലും ആരും പരിഹാരം കാണുന്നില്ല. ചാക്ക ഗവ. യു.പി സ്കൂളിൽ നിന്നുള്ള കാഴ്‌ച