കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ 56-ാം വാർഷിക സമ്മേളനം തിരുവനന്തപുരത്ത് അധ്യാപക ഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ പ്രസിഡന്റ് എൻ. ഗോപകുമാർ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ഡി സൂര്യനാരായണൻ, സെക്രട്ടറി നൗഷാദ്, കെ.സി ജോസഫ് എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് തുടങ്ങിയവർ സമീപം