ജവഹർലാൽ നെഹ്‌റൂ ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച ഇൻസ്റ്റിറ്റ്യൂട്ട് എംപ്ലോയീസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പവിത്രകുമാർ,ഡി. രഘുനാഥൻ നായർ, എം.അനിൽകുമാർ, ബി.ആർ.എം ഷഫീർ തുടങ്ങിയവർ സമീപം