നെയ്യാറ്റിൻകര :ചമ്പയിൽ റോഡ് ലീലാ ഭവനിൽ പി. അണഞ്ചുപിളള (97) നിര്യാതനായി. ഭാര്യ പരേതയായ ഭഗവതിയമ്മ. മക്കൾ : ബാബു, എ. രാധാകൃഷ്ണൻ, എ .സുരേഷ്‌കുമാർ, പി .കുമാരിലീല. മരുമക്കൾ: എസ് നളിനകുമാരി, വി വിജയകുമാരി, വി ലതാമണി, പരേതനായ കെ ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.