കല്ലറ: പോറ്റിമുക്ക് മൈലോട്ടുകോണം കമലാ നിവാസിൽ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (65) നിര്യാതയായി . മക്കൾ: ആശ എ.എസ്, പരേതനായ അനിൽ കുമാർ. മരുമക്കൾ :രശ്മി, പരേതനായ അനീഷ്.