പത്മശ്രീ മാവേലിക്കര കൃഷ്ണൻകുട്ടി നായരുടെ 98- ാം ജന്മദിനവാർഷിക ദിനത്തിൽ മാവേലിക്കര കൃഷ്ണൻകുട്ടി നായർ ഫൗണ്ടേഷനും ശ്രീസ്വാതി തിരുനാൾ സംഗീത കോളേജും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സംഗീത സംവിധായകൻ പെരുമ്പാവൂർ ജി രവീന്ദ്രനാഥിനെ കൃഷ്ണൻകുട്ടി നായരുടെ ചെറുമകൻ ആർ.വി രാജേഷ് പൊന്നാട അണിയിക്കുന്നു. ചേർത്തല എ.കെ രാമചന്ദ്രൻ, എസ്.ആർ.കെ പിളള എന്നിവർ സമീപം